photo

പാലോട്: നന്ദിയോട് വട്ടപ്പുല്ല് സാന്ത്വനത്തിൽ കെ. സന്തോഷ് കുമാറിന്റെ ഭാര്യ പി. അജിത (47) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചെമ്പഴന്തി അണിയൂർ സാന്ത്വനം വീട്ടിൽ നടക്കും.

മക്കൾ: അഖിൽ കൃഷ്ണ (കാനഡ), അഭിജിത് കൃഷ്ണ (ഇൻഫോസിസ്, തിരുവനന്തപുരം). മരുമക്കൾ: പുണ്യലക്ഷ്മി (കാനഡ), ആമി. എസ്.നായർ (ഇൻഫോസിസ് )