പാലോട്: നന്ദിയോട് പച്ച വാഴപ്പാറ തുമ്പിയാംകുന്ന് വീട്ടിൽ സുകുമാരൻ (62) നിര്യാതനായി. ഭാര്യ: സുപ്രഭ. മക്കൾ: ദർശന, ദീപ. മരുമക്കൾ: സജി, അനി. സഞ്ചയനം ചൊവാഴ്ച രാവിലെ 8.30 ന്.