keralapolce-cap

തിരുവനന്തപുരം: സംസ്ഥാനത്തെ 141 ഡിവൈ.എസ്.പി, എ.സി.പി, എ.എസ്.പിമാരെ സ്ഥലം മാറ്റി സർക്കാർ ഉത്തരവിറക്കി. പലർക്കും പ്രൊമോഷനോടെയാണ് സ്ഥലം മാറ്റം. ജനുവരി 20ന് 19 സി.ഐമാർക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നൽകിയിരുന്നു.