തിരുവനന്തപുരം സി.എസ്.ഐ.ആർ നാഷനൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജിയിൽ (എൻ.ഐ.ഐ.എസ്.ടി) നിന്ന് കെമിസ്ട്രിയിൽ പി.എച്ച്.ഡി നേടിയ കോഴിക്കോട് ഫാറൂഖ് കോളേജിലെ കെമിസ്ട്രി വിഭാഗം അസി. പ്രൊഫസർ മുഹമ്മദ് യൂസുഫ്. തൃശൂർ പടിയൂർ നമ്പിപുന്നിലത്ത് സഈദിന്റെയും നെടുംപുരക്കൽ ഫാത്തിമയുടെയും മകനാണ്. ഭാര്യ: ഇടപ്പള്ളി വാലത്ത് വീട്ടിൽ ഫാത്തിമ ഫർസാന.