കാട്ടാക്കട: കവിയും നടനും ഗായകനുമായിരുന്ന ആമച്ചൽ ശ്രീരാഗത്തിൽ പരേതനായ ആമച്ചൽ സാദാനന്ദന്റെ ഭാര്യ പി. രേണുകദേവി (65) നിര്യാതയായി. മക്കൾ: പ്രമോദ്, സംഗീത (അദ്ധ്യാപിക, വെള്ളനാട് ഹയർ സെക്കൻഡറി സ്കൂൾ), സ്മിത (പൂവച്ചൽ ഗവ. വി.എച്ച്.എസ്.എസ്). മരുമകൻ: നാഗേഷ് (ടെക്നിക്കൽ എഡ്യൂക്കേഷൻ).