research-fellow

തിരുവനന്തപുരം : ശ്രീ ചിത്തിര തിരുനാൾ കോളേജ് ഒഫ് ഇൻജിനീയറിംഗിൽ ജൂനിയർ റിസർച്ച് ഫെലോ നിയമനത്തിനായി 06ന്
വാക് ഇൻ ഇന്റർവ്യൂ നടത്തും. തെർമൽ എൻജിനീയറിംഗ് എനർജി എൻജിനീയറിംഗ് , ഗേറ്റ് സ്കോർ വഴി ബിരുദാനന്തര ബിരുദമുള്ളവർക്ക് പങ്കെടുക്കാം. പ്രതിമാസ ശമ്പളം 31,000 രൂപ . വിവരങ്ങൾക്ക് www.sctce.ac.in സന്ദർശിക്കുക.