മൂവാറ്റുപുഴ: ആയവന കല്ലുങ്കൽ അഡ്വ. ജോസ് ജെ. കല്ലുങ്കൽ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് ആയവന തിരുഹൃദയ ദൈവാലയ സെമിത്തേരിയിൽ. ഭാര്യ: ലിസ. മക്കൾ: ദിവ്യ, ജോൺസ്. മരുമക്കൾ: ആനന്ദ്, നീനു.