അമ്പൂരി: പൗർണമി ഹൗസിൽ പരേതനായ കൃഷ്ണൻ ആശാരിയുടെ ഭാര്യ ഭായി (90) നിര്യാതയായി. മക്കൾ: കൃഷ്ണകുട്ടി , മണിയൻ, രാധ. മരുമക്കൾ: ശ്യാമള, ഉഷ, പരേതനായ വിശ്വനാഥൻ. സംസ്കാരം ഇന്ന് രാവിലെ 11ന്.