പോത്തൻകോട്: തുണ്ടത്തിൽ പിത്തറവട്ടം പുതുശ്ശേരി വീട്ടിൽ പരേതനായ ഗംഗാധരൻ പിള്ളയുടെ ഭാര്യ അമ്മുക്കുട്ടിയമ്മ (99) നിര്യാതയായി. മക്കൾ: സരസ്വതിയമ്മ, ശ്രീധരൻപിള്ള, കൃഷ്ണമ്മ. മരുമക്കൾ: ലളിത, പരേതരായ ഗോപിനാഥൻ നായർ, അപ്പുക്കുട്ടൻനായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 30ന്.