ശക്തികുളങ്ങര: തറയിൽ ബംഗ്ലാവിൽ ജേക്കബ് ആൻസിൽ (59, റിട്ട. റവന്യൂ ഡിപ്പാർട്ടുമെന്റ്) നിര്യാതനായി. ശക്തി നഗർ റസി. അസോസിയേഷൻ പ്രസിഡന്റായിരുന്നു. ഭാര്യ: ഉഷാ ജേക്കബ് (റിട്ട. അദ്ധ്യാപിക, ക്രിസ്തുരാജ് സ്കൂൾ). മക്കൾ: മിൻറോജേക്കബ് (എൻജിനിയർ), സിബിൽജേക്കബ് (എൻജിനിയർ).