തൃക്കടവൂർ: കുരീപ്പുഴ കലാരഞ്ജിനി നഗർ 185ൽ കപ്പാവിളയിൽ ആൻഡ്രൂവിന്റെ ഭാര്യ ആലീസ് (63) നിര്യാതയായി. മക്കൾ: സെലിൻ, ഡയാനമേരി. മരുമക്കൾ: രാജു, സന്തോഷ്.