കല്ലമ്പലം : വടശ്ശേരിക്കോണം പടത്തപ്പാറ ചേന്നൻകോട് വിജു വിലാസത്തിൽ കെ. അശോകന്റെ ഭാര്യ എൻ. കമലമ്മ (80) നിര്യാതയായി. മക്കൾ : സുലേഖ, വിജു ലാൽ, ബിന്ദു, സിന്ധു. മരുമക്കൾ : രവീന്ദ്രൻ, മിനി, പ്രേമൻ, പ്രസാദ്.
ഫോട്ടോ:എൻ.കമലമ്മ