വർക്കല: കായിക്കര മൂലയിൽതോട്ടത്ത് എൻ.രാജൻ (82, റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ എച്ച്.എം.ടി കളമശ്ശേരി) വർക്കല പാലച്ചിറ സൗഗന്ധികയിൽ നിര്യാതനായി. ഭാര്യ: സുഗന്ധി. മക്കൾ: സോണിരാജ് (ആലുവ), രജിത് രാജ് (ദുബായ്). മരുമക്കൾ: ജയസിന്ധൻ (റിട്ട. ജനറൽമാനേജർ, കോൾഇന്ത്യ ലിമിറ്റഡ്), ജിമി.