1

മഞ്ചവിളാകം: മലയിൽക്കട ഇരുമ്പകൽക്കോണത്ത് ഭാസുരാ മന്ദിരത്തിൽ കൃഷ്ണ കുമാർ (46) നിര്യാതനായി. ഭാര്യ: പ്രീത കുമാരി. മക്കൾ: അക്ഷയ്, അഭിഷേക്. പ്രാർത്ഥന ചൊവ്വാഴ്ച രാവിലെ 9ന്.