charamam

മലയിൻകീഴ് : പേയാട് അലൈറ്റി വേങ്കറ വീട്ടിൽ ജി.ശേഖരൻ(72) നിര്യാതനായി.ഭാര്യ: ബി.സരസ്വതി. മക്കൾ: അനിൽകുമാർ,സുനിത,പരേതനായ ജയൻ.മരുമക്കൾ: വിജയൻ,മഞ്ചു,റീജ.സഞ്ചയനം : തിങ്കളാഴ്ച രാവിലെ 8.30 ന്.