ആറ്റിങ്ങൽ: കൊട്ടിയോട് മങ്ങാട്ട് പുത്തൻ വീട്ടിൽ പ്രകാശ്(62) നിര്യാതനായി. ഭാര്യ: പ്രസന്ന കുമാരി. മക്കൾ: പ്രദീഷ് കുമാർ, പ്രസീത. മരുമകൻ: ബിനുകുമാർ. സംസ്കാരം ഇന്ന് രാവിലെ 7 മണിക്ക്.