prabhakaran

നീലേശ്വരം: ചെറുവത്തൂർ പഞ്ചായത്ത് സെക്രട്ടറി ടി.വി. പ്രഭാകരൻ (54) നിര്യാതനായി. മൂന്ന് തവണ മികച്ച പഞ്ചായത്ത് സെക്രട്ടറിക്കുള്ള അവാർഡ് ലഭിച്ചിരുന്നു. തളിപ്പറമ്പ് നടുവിൽ പരേതനായ പി.വി കുഞ്ഞമ്പുവിന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: ബിന്ദു റാണി. മക്കൾ: ഭാഗ്യലക്ഷ്മി. യദുകൃഷ്ണൻ.