thulasedharan-pilla

കല്ലമ്പലം : നാവായിക്കുളം പൈവേലിക്കോണം അനിലാലയത്തിൽ തുളസീധരൻ പിള്ള (74) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ : സന്തോഷ്‌ കുമാർ, ബിന്ദു, സിന്ധു. മരുമക്കൾ : രജനി, മണി (റിട്ട. സബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ്), സുനിൽ കുമാർ.

ഫോട്ടോ: തുളസീധരൻ പിള്ള