നെടുമങ്ങാട്: കരുപ്പൂര് ടി.കെ. ഭവനിൽ പരേതനായ പി.തങ്കയ്യന്റെ ഭാര്യ ജെ.കമലാഭായി (76) നിര്യാതയായി. മക്കൾ: ടി.കെ സോജ, ടി.കെ പ്രസാദ് (ഇവാഞ്ചലിക്). മരുമക്കൾ: വി.കെ ബാബുരാജ്, സുനിത. പ്രാർത്ഥന 3 ന് വൈകിട്ട് .