നെടുമങ്ങാട് : അരുവിക്കര വട്ടക്കുളം നസീം മൻസിലിൽ അബ്ദുൽ സലാം ( 74 ) നിര്യാതനായി. ഭാര്യ : നൂർജഹാൻ. മക്കൾ: സജിത, ഷീജ, നാസിം. മരുമക്കൾ : കബീർ, റാഫി, സജ്‌ന.