vld-1

വെള്ളറട: മുള്ളിലവുവിള കുറുക്കോട് രാജ് വിലാസം ബംഗ്ളാവ് വീട്ടിൽ ജസ്റ്റിൻരാജ് (76) നിര്യാതനായി. ഭാര്യ: ലീലാഭായ് .മക്കൾ: ജോൺകുമാർ, വിജില, ജയ, ഷീബാറാണി. മരുമക്കൾ: വസന്ത, സെൽവരാജ്, ചന്ദ്രൻ, ശ്രീകുമാർ. പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 10 ന്.