vigraham

ചാ​രും​മൂ​ട്:​ ​ത​മി​ഴ്നാ​ട്ടി​ലെ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​നി​ന്നും​ ​വി​ഗ്ര​ഹ​ങ്ങ​ൾ​ ​കാ​ണാ​താ​യ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ചാ​രും​മൂ​ട് ​സ്വ​ദേ​ശി​ക​ളാ​യ​ ​ര​ണ്ടു​പേ​രെ​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ഇ​വ​രി​ൽ​ ​നി​ന്നും​ ​ര​ണ്ട് ​പ​ഞ്ച​ലോ​ഹ​ ​വി​ഗ്ര​ഹ​ങ്ങ​ളും​ ​ത​മി​ഴ്നാ​ട് ​പൊ​ലീ​സ് ​ക​ണ്ടെ​ടു​ത്തു.
ചാ​രും​മൂ​ട് ​പേ​രൂ​ർ​ക്കാ​രാ​ണ്മ​ ​അ​നൂ​പ് ​ഭ​വ​നം​ ​അ​നൂ​പ് ​(29​),​ ​താ​മ​ര​ക്കു​ളം​ ​വേ​ട​ര​പ്ലാ​വ്
തോ​ട്ട​ത്ത​റ​യി​ൽ​ ​വി​ജ​യ​ൻ​ ​(35​)​ ​എ​ന്നി​വ​രെ​യാ​ണ് ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ഇ​വ​രു​ടെ​ ​വീ​ടു​ക​ളി​ൽ​ ​നി​ന്നും​ ​ത​മി​ഴ്നാ​ട് ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​വീ​ട്ടി​ൽ​ ​നി​ന്നാ​ണ് ​വി​ഗ്ര​ഹ​ങ്ങ​ളും​ ​ക​ണ്ടെ​ടു​ത്ത​ത്.​ ​ത​മി​ഴ്നാ​ട് ​പെ​രി​യ​പാ​ള​യം​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ​കേ​സ​ന്വേ​ഷ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ചാ​രും​മൂ​ട്ടി​ൽ​ ​എ​ത്തി​യ​ത്.