ഏലൂർ: തെക്കുംഭാഗം മാളിയേക്കൽ വയൽവീട്ടിൽ കുഞ്ഞപ്പന്റെ ഭാര്യ ലക്ഷ്മി കുഞ്ഞപ്പൻ (72) നിര്യാതയായി. മക്കൾ: ശോഭന, മുരളി, ഗീത, രാജേഷ്. മരുമക്കൾ: വിശ്വംഭരൻ, ദീപ , പരേതനായ രമേഷ്ബാബു, തിബിന.