കുന്നത്തൂർ: തുരുത്തിക്കര മനോജ് ഭവനത്തിൽ നടരാജൻ കല്ലൂത്തല (68, വിമുക്തഭടൻ) നിര്യാതനായി.ഭാര്യ: ലളിതാമണിഅമ്മ. മക്കൾ: മനോജ്, മഞ്ജു, രഞ്ജു. മരുമക്കൾ: ബിന്ദുലേഖ, പ്രശാന്ത്, രാജേഷ്. സഞ്ചയനം ഫെബ്രുവരി 4ന്.