തിരുവനന്തപുരം: സംസ്ഥാന പൊലീസ് വകുപ്പിൽ 100 സി.ഐ മാരെസ്ഥലം മാറ്റി. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ക്രമീകരണമെന്നാണ് കൂട്ട സ്ഥലംമാറ്റം സംബന്ധിച്ച വിശദീകരണം. എസ്.ഐമാരെയും നേരത്തെ സ്ഥലം മാറ്റിയിരുന്നു.