വർക്കല: മൈതാനം സരള മന്ദിരത്തിൽ പരേതനായ ജി. മാധവന്റെ ഭാര്യ ജി .സരള (88) നിര്യാതയായി. മക്കൾ: പരേതനായ ജയപ്രകാശ്, പരേതനായ അനിൽകുമാർ, ഹരിഹരൻ, ജയ് സിംഗ്, ഗിരിജ, അനിത. മരുമക്കൾ: ഗീത, പത്മാവതി, പത്മ, പരേതനായ ഡോ: ശിവകുമാർ, ശ്രീകുമാർ.