വെഞ്ഞാറമൂട്:കോലിയക്കോട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷിത്വ ദിനത്തിൽ സ്മൃതി യാത്ര നടത്തി.കെ.പി.സി.സി ജനറൽ സെക്രട്ടറി പാലോട് രവി ഉദ്ഘാടനം ചെയ്തു.പൂലന്തറ കിരൺ ദാസിൻ്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി വെമ്പായം അനിൽ കുമാർ,കെ.പി.സി.സി ജനറൽ സെക്രട്ടറി ബിന്ദു ജയൻ,ആനാട് ജയൻ,തേക്കട അനിൽകുമാർ,വെമ്പായം മനോജ്,കോലിയക്കോട് അശോകൻ,ബിജു കൃഷ്ണൻ,റിങ്കു പഠിപ്പുര,പാറയ്ക്കൽ ഷാജി,പാറയ്ക്കൽ ഭുവനചന്ദ്രൻ ,ആലിയാട് തുളസി,ദീപ അനിൽ ,കോലിയക്കോട് മഹേന്ദ്രൻ ,വെള്ളാണിക്കൽ ബിനു, ആശിഷ്, ബിനീഷ്, ശരണ്യ, ബാലാംബിക,മല്ലിക,രാധാകൃഷ്ണൻ ,ജയൻ,സെയ്ഫുദ്ദീൻ, അജിത്ത്,മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.