ആറ്റിങ്ങൽ: പള്ളിമുക്ക് മണ്ണൂർഭാഗം ചരുവിള പുത്തൻ വീട്ടിൽ പരേതനായ ഭവാനന്ദന്റെയും ദേവകിയുടെയും മകൻ സുകു( 60) നിര്യാതനായി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.