death

തിരൂർ : തിരൂർക്കാവിൽ പരേതനായ രാഘവൻ ഭാര്യ സുലോചനമ്മ (68) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : രജിത് കുമാർ (കെ.എസ്.ഇ.ബി മെഡിക്കൽ കോളേജ്), പരേതനായ അരുൺകുമാർ. മരുമകൾ : ഷാമിലി (ടീച്ചർ ഭാരതീയ വിദ്യാഭവൻ, പോട്ടോർ )