ആറ്റിങ്ങൽ : ഐ റ്റി ഐ ക്ക് സമീപം മംഗലാത്തുവീട്ടിൽ സരസ്വതി അമ്മ (85) നിര്യാതയായി. മക്കൾ: വിലാസചന്ദ്രൻ, വിപിനചന്ദ്രൻ, അനിൽകുമാർ. മരുമക്കൾ: ഷീല, ലത, ബിന്ദു. സഞ്ചയനം വ്യാഴാ ഴ്ച രാവിലെ 9 മണിക്ക്.