dddd

തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 300 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 382 പേർ രോഗമുക്തരായി. നിലവിൽ 4304 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്.രോഗം സ്ഥിരീകരിച്ചവരിൽ 201 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.ഇതിൽ 5 പേർ ആരോഗ്യപ്രവർത്തകരാണ്.

പുതുതായി നിരീക്ഷണത്തിലായവർ - 1522

ആകെ നിരീക്ഷണത്തിലുള്ളവ‌ർ - 22474

നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവർ -1385

 ചികിത്സയിലുള്ളവർ - 4304