തിരുവനന്തപുരം വട്ടിയൂർകാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മന്ത്രി കെ.കെ. ശൈലജയുടെ സാന്നിദ്ധ്യത്തിൽ വട്ടിയൂർക്കാവ് സ്വദേശി ഗോപികകൃഷ്ണന്റെ മകൾ പ്രിക്വവേദയ്ക്ക് ആരോഗ്യ കേന്ദ്രത്തിലെ പി. എച്ച്.എൻ കെ.അനുജ ആദ്യ പൾസ് പോളിയോ തുള്ളിമരുന്ന് നൽകുന്നു. വി.കെ. പ്രശാന്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വീഡിയോ:നിശാന്ത് ആലുകാട്