മാനന്തവാടി: പാലാക്കുളി വാളലിൽ കുഞ്ഞിരാമന്റെ ഭാര്യ അമ്മു (87) നിര്യാതയായി. മക്കൾ: ശശിധരൻ, വനജ, സരോജിനി, ചന്ദ്രൻ (മാനന്തവാടി ക്ഷിരസംഘം ജീവനക്കാരൻ), ജയപ്രകാശ്. മരുമക്കൾ: സതി, ബാലകൃഷ്ണൻ, ദാമോദരൻ, പ്രമീള, ഷിൽന.