vijayan
വിജയൻ

തൃക്കൈപ്പറ്റ: കൽപ്പറ്റ ട്രാഫിക് എസ്.ഐ കല്ലുപ്പുര വിജയൻ (54) നിര്യാതനായി. രോഗബാധിതനായി ചികിത്സയിൽ കഴിയവെ ഇന്നലെ പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: വിമല. മകൻ: ബിജിത്ത്.