പയ്യമ്പള്ളി: കുടിയേറ്റ കർഷകനും എഫ് ആർ എഫ് നേതാവുമായിരുന്ന മുളക്കൽ എം.ജെ മത്തായി (85) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: ജോയി, സാലു , പരേതനായ ബാബു, മോളി. മരുമക്കൾ: ലീന, സ്വപ്ന, മോളി, രാജു.