പുൽപ്പള്ളി: പാടിച്ചിറ സേവ്യംകൊല്ലി വെളിയപ്പള്ളിയിൽ റോസ (98) നിര്യാതയായി. ഭർത്താവ്: പരേതനായ ഉലഹന്നാൻ. മക്കൾ: വർഗീസ്, ജോസ്, ചിന്നമ്മ, അബ്രഹാം, റോസ, ആന്റണി, ബ്രിജീത്ത, മേരി. മരുമക്കൾ: ത്രേസ്യാമ്മ, ഗ്രേസി, സഖായി, മേരി, അബ്രഹാം, തങ്കമ്മ, പൗലോസ്, ജോർജ്ജ്.