rajan
രാജൻ പൂതാടി

നടവയൽ: റിട്ട. അദ്ധ്യാപകൻ സാകേതിൽ (മറ്റത്തിൽ) രാജൻ പൂതാടി (63) നിര്യാതനായി.

കേരള കോൺഗ്രസ് ( എം) ജില്ലാ സെക്രട്ടറി, പൂതാടി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ,ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ: ശ്യാമളാദേവി (അദ്ധ്യാപിക കമ്മന എൽ.പി സ്‌കൂൾ). മക്കൾ: നയന ശ്യാംരാജ് (അദ്ധ്യാപിക, വള്ളിയൂർക്കാവ് എ.യു.പി സ്‌കൂൾ), നിഖിൽ ശ്യാംരാജ് (എൻജിനീയർ, പി.എം.കെ ഡെവലപ്പേഴ്‌സ്). മരുമക്കൾ: ശ്രീകേഷ് (മാനന്തവാടി വള്ളിയൂർക്കാവ് ക്ഷേത്രം ജീവനക്കാരൻ ), ലക്ഷ്മിപ്രിയ.