madavi
മാധവി


പുൽപ്പള്ളി: കാപ്പിക്കുന്ന് വിലങ്ങിയിൽ പരേതനായ ഗോപാലന്റെ ഭാര്യ മാധവി (92) നിര്യാതയായി. മക്കൾ: വത്സല, പരേതയായ വിലാസിനി, രാധാമണി, ജഗദമ്മ, അജികുമാർ, മോഹനൻ, ബിന്ദു. മരുമക്കൾ: വിശ്വംഭരൻ, പരേതനായ ജനാർദ്ദനൻ, മോഹനൻ, റോയ്, വത്സ, പ്രതിഭ, അശോകൻ. ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.