joy
ജോയി

പുൽപ്പള്ളി: മുളളൻകൊല്ലി ആലത്തൂർ ഞെഴുങ്കാട്ടിൽ ജോയ് (55) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ജോമോൻ, ജോബിൻ. മരുമകൾ: റിങ്കു.