baskaran
ഭാസ്‌കരൻ

വെള്ളമുണ്ട: എട്ടേ നാലിലെ ഭാസ്‌കരൻ പൂവക്കുളത്ത് (62) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ദേവദാസ്, ധന്യ. മരുമക്കൾ: അമ്പിളി, സുജീഷ്‌.