mariyakutty
മറിയക്കുട്ടി

അമ്പലവയൽ: നെല്ലാറച്ചാൽ പരേതനായ മൊയ്തു ചക്കാലക്കുന്നിന്റെ ഭാര്യ മറിയക്കുട്ടി (102) നിര്യാതയായി. മക്കൾ: കുഞ്ഞിമുഹമ്മദ്, അലവിക്കുട്ടി. മരുമക്കൾ: പരേതയായ ഫാത്തിമ, ആമിന (വാർഡ് മെമ്പർ, അമ്പലവയൽ ഗ്രാമപഞ്ചായത്ത്).