അമ്പലപ്പുഴ : സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിന് ഒ.ബി.സി മോർച്ച മുൻ ജില്ലാ പ്രസിഡന്റ്‌ ഡി. ഭുവനേശ്വരൻ പുന്നപ്ര, അഡ്വ. ബാലഗോപാൽ കളർകോട്, പി. രാജേഷ് (കണ്ണൻ )പറവൂർ, ജയശ്രീ തോട്ടപ്പള്ളി എന്നിവരെ ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ നിർദേശ പ്രകാരം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ്‌ വി. ശ്രീജിത്ത്‌ അറിയിച്ചു.