മുഹമ്മ : മുഹമ്മ വൈദ്യുതി സെക്ഷനിലെ കൈരളി, കണിയാകുളം, കാർമൽ ജംഗ്ഷൻ, മാവിൻചുവട് ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.