അമ്പലപ്പുഴ: പുന്നപ്ര സെക്ഷനിൽ കളിത്തട്ട് ജംഗ്ഷൻ മുതൽ കളർകോട് ജംഗ്ഷൻ വരെ എൻ.എച്ച്. 66 ന്റെ ഇരുവശങ്ങളിലും, പുന്നപ്ര സബ് സ്റ്റേഷൻ ,സിന്ദൂര, മരയ്ക്കാർ മോട്ടോഴ്സ്, നാലുപുരയ്ക്കൽ, കാപ്പിത്തോട്, പനച്ചുവട്, അസീസി, മരോട്ടിപ്പറമ്പ് ,പറവൂർ ബീച്ച്, തൈയ്യിൽ, സലാമത്ത്, മാക്കി എന്നിവിടങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തിരുവമ്പാടി സെക്ഷനിൽ വെള്ളക്കിണർ എൽ.ഐ .സി ഇടവഴിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.