വള്ളികുന്നം: വള്ളികുന്നം ഗ്രാമ പഞ്ചായത്തിൽ കെട്ടിട നികുതി അടയ്ക്കുന്നതിനായി നാളെ മുതൽ നികുതിപിരിവ് ക്യാമ്പുകൾ നടത്തും. 11 മുതൽ 3 വരെയാണ് സമയം. 3ന് 1, 7, വാർഡുകൾ. 4ന് 2, 8, 5ന് 3,9, 6ന് 4,11,8ന് 5,12, 9ന് 6,13,10ന് 10 ,14,11ന് 15,17,12ന് 16,18 വാർഡുകൾ എന്നിങ്ങനെയാണ് ക്യാമ്പുകൾ.