ഹരിപ്പാട്: ഐശ്വര്യ കേരള യാത്ര സ്വാഗത സംഘം രൂപീകരണ യോഗം 4ന് വൈകിട്ട് 3ന് ഡാണാപ്പടി എം.സി.എം ഓഡിറ്റോറിയത്തിൽ നടക്കും. യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും.