tv-r

അരൂർ: ചന്തിരൂർ ഇത്തിത്തറയിൽ ഹരിഹരന്റെ ഭാര്യ ഓമന (59) നിര്യാതയായി. മക്കൾ: അപ്പുക്കുട്ടൻ (കേരള പൊലീസ് ), അജീഷ് (ചേർത്തല നഗരസഭ ജീവനക്കാരൻ), അജിത (റവന്യു ഡിപ്പാർട്ട്മെന്റ്, കാസർഗോഡ്). മരുമക്കൾ: സൗമ്യ, അമൃത, തമ്പി (കേരള പൊലീസ് ).