മാവേലിക്കര: കൊറ്റാർകാവ് കുളത്തിന്റെ കിഴക്കതിൽ ഉത്തമൻ (58) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: രമ. മക്കൾ: വൈശാഖ്, വിശാഖ്. മരുമക്കൾ: ശാരിക, ശ്യാമിനി.