divakaran

ആലപ്പുഴ : തോട്ടപ്പള്ളി പുത്തൻകണ്ടത്തിൽ ദിവാകരൻ (75) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സതീശൻ, സിന്ധു. മരുമക്കൾ: സംഗീത, പരേതനായ ഷിബു.