ഭഗവതിപ്പടി : പത്തിയൂർ ചിത്രയിൽ കൃഷ്ണൻനായർ(99) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ജയകുമാർ, ജയരേഖ. മരുമക്കൾ: ഉഷ, മോഹൻനായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.